കൽപ്പറ്റ: മിസ്റ്റർ ഇന്ത്യയും ചലച്ചിത്രനടനുമായ അബു സലീമിന്റെ സഹോദരൻ കൽപ്പറ്റ അഡ്‌ലൈഡിൽ ആയങ്കി അബ്ദുൽ ലത്തീഫ് (59) നിര്യാതനായി.
മക്കൾ: ഡാർവിഷ ലത്തീഫ്, ലന ഫാത്തിമ. മരുമകൻ: ഫഹദ് കോഴിക്കോട്(ഖത്തർ). പരേതരായ ആയങ്കി കുഞ്ഞഹമ്മദിന്റെയും കല്ലായി ഫാത്തിമയുടെയും മകനാണ്. മറ്റു സഹോദരങ്ങൾ: മജീദ്, മുഹമ്മദലി, നിഷിത (സൗദി അറേബ്യ).