charamam-karthyani

എടമുട്ടം: പയച്ചോട് ചാണാശ്ശേരി പരേതനായ കണ്ടു ഭാര്യ കാർത്ത്യായനി (96) നിര്യാതയായി. മക്കൾ പരേതയായ രാധ, കൈരളി. മരുമക്കൾ: പരേതനായ ഗോപി, ജയപ്രകാശൻ.