charammam-sulaka

തളിക്കുളം: നസീബ് ആഡിറ്റോറിയം മാനേജർ രായംമരയ്ക്കാർ വീട്ടിൽ ഷംസുദ്ദീൻ ഭാര്യ സുലൈഖ (62) നിര്യാതയായി. മക്കൾ: സലീന, സുബിൻ, ഷൈൻ. മരുമക്കൾ: സൈഫുദ്ദീൻ, ജസീറ, റസിയ.