കൊല്ലം: കിളികൊല്ലൂർ മുസലിയാർ നഗർ-3 ബൃന്ദാവൻ ഗാർഡൻസിൽ പരേതനായ ജിഷ്ണുനായരുടെ മകൻ അജിത്ത്കുമാർ (ബാബു-62) നിര്യാതനായി. സംസ്കാരം പോളയത്തോട് ശ്മശാനത്തിൽ നടത്തി. സഹോദരി: ബീനപിള്ള.