വെഞ്ഞാറമൂട് : പാലാംകോണം ഗോകുലത്തിൽ ആർ.ശശിധരൻ നായർ (65) നിര്യാതനായി. ഭാര്യ വിമലദേവി. മക്കൾ : സരിതകുമാരി, ശ്യാംകുമാർ. മരുമകൻ: ജയകുമാർ. സഞ്ചയനം വെള്ളിയാഴ്ച രവിലെ 9 ന്.