ബാലരാമപുരം:ആർട്ട് ഒഫ് ലിവിംഗിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ബ്രീത്ത് വർക്ക് ഷോപ്പ് ആൻഡ് മെഡിറ്റേഷൻ ജൂലായ് 2 മുതൽ 5 വരെ നടക്കും.സീനിയർ അദ്ധ്യാപകൻ ഭുവനചന്ദ്രൻ ക്ലാസ് നയിക്കും.വൈകിട്ട് 6.30 മുതൽ രാത്രി 8.30 വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. രജിസ്ട്രേഷന് 7012513860 എന്ന നമ്പറിൽ ബന്ധപ്പെടാം.