ബാലരാമപുരം: തെക്കേക്കുളം ലെയ്ൻ ഭൂമി അപ്പാർട്ട്മെന്റ് വില്ലയിൽ എച്ച്. അബ്ദുൾ ഖാദർ (65. ബാലരാമപുരം അഫ്സൽ ട്രേഡേഴ്സ് ) നിര്യാതനായി. ഭാര്യ: മാരിയത്ത് ബീവി.മക്കൾ: അക്ബർ ഹുസൈൻ (നെട്രോസ്, ടെക്നോ പാർക്ക്), ജെറീന.എം, അഫ്സൽ ഹുസൈൻ.എ ( ഫൈസർ.യുണികോം ഫാർമസ്യൂട്ടിക്കൽസ്), സജ്നഫാത്തിമ.എം ( ബാംഗ്ലൂർ), അജ്മൽ ഹുസൈൻ.എ മരുമക്കൾ: ജെസീറാ, എ.അബൂബക്കർ (സാമൂഹ്യനീതി വകുപ്പ്), താഹിറ.എൻ, എ.സെയ്ദ് (ബാംഗ്ലൂർ).ഖബറടക്കം ഠൗൺ മുസ്ലിം ജമാ അത്ത് ഖബർസ്ഥാനിൽ നടന്നു.