കാലടി: വെളിയത്തുവീട്ടിൽ പി. ശിവൻപിള്ള (83) നിര്യാതനായി. സംസ്‌കാരം ഇന്ന് 12 ന് കാലടി പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: പാർവതി. മക്കൾ: സുരേഷ്ബാബു, രാജേഷ്. മരുമകൾ: വിജി.