വെള്ളനാട്: വെളിയന്നൂർ കേന്‌ദ്രമാക്കി പ്രവർത്തിക്കുന്ന വെളിയന്നൂർ സാംസ്കാരിക കേന്ദ്രത്തിന്റെ പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. ഹരിഹര പ്രസാദ് (പ്രസിഡന്റ്), മുരളീധരൻ നായർ (വൈസ് പ്രസിഡന്റ്), എസ്. വിനയകുമാർ (സെക്രട്ടറി), കിഷോർ കുമാർ, രാധാകൃഷ്ണൻ നായർ (ജോയിന്റ് സെക്രട്ടറിമാർ), ശ്രീകുമാരൻ നായർ (ട്രഷറർ), വി.ബൈജു, ഭാഗ്യരാജ്, ഗോകുലൻ നായർ, സജയകുമാർ, മഹേഷ്, അച്ചു, രജനീഷ്, ദിനേഷ് കുമാർ, ഗോപകുമാർ ( എക്‌സീക്യുട്ടീവ് കമ്മിറ്റിഅംഗങ്ങൾ), മോഹൻ ദാസ് ( രക്ഷാധികാരി), സുരേന്ദ്രൻ നായർ (അച്യുതൻ നായർ ഫൗണ്ടേഷൻ ലൈബ്രറി പ്രസിഡന്റ്), മനോഹരൻ നായർ ( ആഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.