പാറശാല : കുറുംകുട്ടി തേരുമ്മൽ വിളാകത്ത് വീട് പരേതനായ എൻ. പരമേശ്വരൻ പിള്ളയുടെ ഭാര്യ പി. കമലമ്മപ്പിള്ള (95) നിര്യാതയായി. മക്കൾ: കെ. വിശാലാക്ഷിഅമ്മ, പരേതനായ പി. സുകുമാരൻ നായർ, പി. ശശിധരൻനായർ, പി. മോഹനൻ നായർ, പി. രാധാകൃഷ്ണൻനായർ, കെ. ഉഷ. മരുമക്കൾ: പരേതനായ എൻ. ബാലകൃഷ്ണൻ തമ്പി, എസ്. പ്രഭാവതിഅമ്മ, ബി. ശാന്തകുമാരിഅമ്മ, പരേതയായ ജെ. ശ്രീകുമാരി, എസ്. ഗീതാകുമാരി, വി. രവികുമാർ. സഞ്ചയനം:ഞായറാഴ്ച രാവിലെ 8ന്.