പച്ചാളം: പള്ളിച്ചാംപറമ്പിൽ പരേതനായ പി.എക്‌സ്. ജോസഫിന്റെ ഭാര്യ ഫിലോമിന ജോസഫ് (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചാത്യാത്ത് മൗണ്ട് കാർമ്മൽ പള്ളി സെമിത്തേരിയിൽ. മക്കൾ: ബേസിൽ, വിൽഫി, ആനി. മരുമക്കൾ: ബിസ്മി, പരേതയായ ലിബി, ജോൺസൺ.