പള്ളുരുത്തി: പെരുമ്പടപ്പ് വള്ളനാട്ട് വീട്ടിൽ പരേതനായ അലക്‌സാണ്ടർ ജോസഫിന്റെ ഭാര്യ മേരി (88) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആന്റെണി, ജിജി, സേവ്യർ ,ഡെന്നി. മരുമക്കൾ: ഡെയ്ഡ, ജോർജ്ജ്, സഖി, ആഷ