കാരേറ്റ് : പേടികുളം പ്ളാവോട് കരിങ്ങുഴി വീട്ടിൽ കവിരാജൻ .കെ (67) നിര്യാതനായി. ഭാര്യ: ഷീബ .ജെ. മക്കൾ: അശ്വതി .കെ.എസ്, ആരിഷ് .കെ.എസ്. മരുമകൻ: റെജിൻ .ആർ. സഞ്ചയനം: ബുധനാഴ്ച.

ലളിതാഭായി

കള്ളിക്കാട് : നാൽപ്പറകുഴി സുരേഷ് ഭവനിൽ ദാമോദരന്റെ ഭാര്യ എം. ലളിതാഭായി (70) നിര്യാതയായി. മക്കൾ: സുനി, സുനിൽ, സുരേഷ്. മരുമക്കൾ: സഹായദാസ്, ലത, ഷീജ. പ്രാർത്ഥന: 30ന് വൈകിട്ട് 4ന്.

അർജുനൻ

ഉൗന്നിൻമൂട് : പ്ളാവിൻമൂട് ശ്രീരാഗിൽ അർജുനൻ .കെ (80) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ലിസി, സിലി, അഷോർ. മരുമക്കൾ: ശ്രീകണ്ഠൻ, ജഗദീഷ്, പ്രവീണ.