തോക്കുപാറ: അമ്പഴച്ചാൽ പരേതനായ പനയ്ക്കൽ രാഘവന്റെ ഭാര്യ നളിനി (88) നിര്യാതയായി. കോതമംഗലം പൂങ്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: മോഹനൻ, സുരേഷ്, റോയി, ഷീല, ഷാജി. മരുമക്കൾ: ഉഷ, ഉഷ, ഷീല, രവി, വാസൻ. സംസ്‌കാരം നടത്തി.