കാരേറ്റ് : കൊടുവഴന്നൂർ ശീമവിളയിൽ സുമേഷ് ഭവനിൽ സതീശന്റെ മകൻ സുധീഷ് (18) നിര്യാതനായി. മാതാവ്: ശ്രീജ. സഹോദരൻ: സുമേഷ്.

കൃഷ്ണകുമാർ

കുമാരപുരം : പൂന്തിറോഡിൽ മണ്ണുമുട്ടത്ത് വീട്ടിൽ പരേതനായ വാമദേവന്റെ മകൻ കൃഷ്ണകുമാർ (48) നിര്യാതനായി. മാതാവ്: രമാഭായി. ഭാര്യ: സിത്താര. മക്കൾ: കാർത്തിക്, കൈലാസ്. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. സഞ്ചയനം: ജൂലായ് 2ന് രാവിലെ 8.30ന്.