കല്ലമ്പലം: ആറ്റിങ്ങൽ മണികണ്ഠ വിലാസത്തിൽ പി.സുന്ദരം ആചാരി (89) നിര്യാതനായി.ഭാര്യ: രാജാമണി. മക്കൾ: മണികണ്ഠൻ, ശ്രീത, ഗീത, ജീവ ,ശാന്തി. മരുമക്കൾ: ചിത്ര ,വിജയകുമാർ, തിരുമലൈ മുരുകൻ, ശിവകുമാർ ,പത്മകമാർ.