കുമാരൻ
വെട്ടുകാട്: ചെറുകുന്ന് കുന്നത്ത് വളപ്പിൽ കുമാരൻ (88) നിര്യാതനായി . ഭാര്യ: സീത. മക്കൾ: നന്ദനൻ, രാധാകൃഷ്ണൻ, ബിന്ദു, സിന്ധു. മരുമക്കൾ: വിനോദിനി, പത്മജ, രാധാകൃഷ്ണൻ, പ്രകാശൻ.
ശ്രീനാരായണൻ
കാഞ്ഞാണി: ശ്രീ ശങ്കര ഷെഡിന് സമീപം വാലപ്പറമ്പിൽ രാമകൃഷ്ണൻ മകൻ ശ്രീനാരായണൻ (58) നിര്യാതയായി. ഭാര്യ: ഷീല. മക്കൾ: സേതു, നന്ദ.
ബാഷ
വടക്കാഞ്ചേരി: കല്ലംപാറ ചേനോത്തുപറമ്പിൽ ബാഷ (62) നിര്യാതനായി. ഭാര്യ: സൈ സൈബൂൻ. മക്കൾ: ഷംനാസ്, ഹീന, മരുമക്കൾ: ഷെഫീൻ, ഫൗസിയ.