പേരൂര്‍ക്കട: നെട്ടയം പോളി ടെക്‌നിക്കിനു സമീപം ഒരു ലോഡ്ജിൽ താമസിച്ചുവന്ന രേണുകുമാരൻ നായർ (57) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. നാലാഞ്ചിറയിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്. ഡ്യൂട്ടിക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിനിടെ അവശത അനുഭവപ്പെട്ടു.. ചികിത്സയിലിരിക്കെ ഉച്ചയ്ക്കായിരുന്നു മരണം. . ഭാര്യ കല. രണ്ടുമക്കളുണ്ട്.