പേരൂർക്കട: ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് വൃദ്ധ കുഴഞ്ഞുവീണ് മരിച്ചു. നെട്ടയം കുറ്റിയാമൂട് ഈയക്കുഴി സ്വദേശി ജൈനമ്മ (65) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മക്കൾ: മണിക്കുട്ടൻ, ശ്രീദേവി, ചന്ദ്രൻ .