jana

കടയ്ക്കാവൂർ : മണനാക്ക് ജനതാ ബിൽഡിംഗിൽ മുൻ വക്കം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും സി.പി.എം കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പരേതനായ സെയ്‌നുലാബ് ദീന്റെയും മുൻ ജില്ലാ പഞ്ചായത്തംഗം നസീമ ടീച്ചറുടെയും മകൻ ജനത ബസുടമ, ജനത ഷാനവാസ് (58) നിര്യാതനായി. ഭാര്യ: റസീന ബീഗം (അദ്ധ്യാപിക, വൈ.എൽ.എം.യു.പി.എസ്. കീഴാറ്റിങ്ങൽ). മക്കൾ: മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഇസ്‌മയിൽ.