03

കുളത്തൂർ: കഴക്കൂട്ടം സാജി ആശുപത്രിക്ക് സമീപം രാജാ ഹൗസിൽ സി.ഗാന്ധി (67 ,റിട്ട. വി.എസ്.എസ്.സി. സെൻട്രൽ സ്‌കൂൾ അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: കമലാമ്പാൾ. മക്കൾ: അരുൺ ഗാന്ധി (അസി. മാനേജർ,ഓറിയന്റൽ ഇൻഷുറൻസ് ,ഉള്ളൂർ ), അരുണ ഗാന്ധി ( യു.എസ്.ടി.ഗ്ലോബൽ,ടെക്നോപാർക്ക് ) മരുമക്കൾ: നീതു അരുൺ, ശ്രീനിവാസൻ ( സീമെൻസ് ,ഡൽഹി ) സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.