ചവറ സൗത്ത്: ചവറ തെക്കുംഭാഗം മാലിഭാഗം തെക്കെകടലാഴത്ത് വീട്ടിൽ രാമചന്ദ്രൻപിള്ള (72) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: ശ്രീരേഖ, ശ്രീരശ്മി, ശ്രീരഞ്ചിനി. മരുമക്കൾ: രതീഷ്, അജികുമാർ, ബൈജു. സഞ്ചയനം ജൂലായ് 2ന് രാവിലെ 7ന്.