ചാലക്കുടി: മുരിങ്ങൂർ എലമ്പലക്കാട്ട് രവീന്ദ്രന്റെ ഭാര്യ വിലാസിനി (61) നിര്യാതയായി. മക്കൾ: ദീപക്, ദിപിൻ. മരുമകൾ: അമലേന്ദു.