നാരായണൻ നമ്പൂതിരി
ചേലക്കര: മണിത്തറ മന നാരായണൻ നമ്പൂതിരി (98) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി അന്തർജ്ജനം (പട്ടാമ്പി നെല്ലിക്കാട്ടിരി തായമ്പാറ കുടുംബാംഗം). മക്കൾ: മോഹന നാരായണൻ (മുംബയ്) എം.എൻ. നീലകണ്ഠൻ (പഞ്ചായത്ത് മുൻ അംഗം), നിർമ്മല (തൃശൂർ പൊറക്കുടിഞ്ഞം മന), സാവിത്രി (അങ്കമാലി പാരാഴിവട്ടം മന), വത്സല (അത്രശ്ശേരി മന), ഉഷ (കണ്ടിയൂർ പുഷ്പകം വെങ്ങാനല്ലൂർ). മരുമക്കൾ: വാസന്തി, ശ്രീദേവി, അഗ്‌നിശർമ്മൻ നമ്പൂതിരി, രവി ഭട്ടതിരിപ്പാട്, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, നീലകണ്ഠൻ.

ശാന്ത
വെട്ടുകാട്. കള്ളാടത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ ശാന്ത (71) നിര്യാതയായി. മക്കൾ: ബിന്ദു, ബാബു. മരുമക്കൾ: രാധാകൃഷ്ണൻ, ദിവ്യ.

രുദ്രാണി
ചേർപ്പ്: എട്ടുമുന കത്തനാപറമ്പിൽ പരേതനായ ബാലകൃഷ്ണൻ ഭാര്യ: രുദ്രാണി (മീനാക്ഷി- 86) നിര്യാതയായി. മക്കൾ: രാജപ്പൻ, യശോദര, അജയകുമാർ, റീന, ഉഷ, ബീന. മരുക്കൾ: വനജാബായ്, പരേതനായ രവീന്ദ്രൻ, ഗീത, രഞ്ജിത്ത് (അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ്)

ഭരതൻ
ആറാട്ടുപുഴ: പല്ലശേരി പോട്ടയിൽ ഭരതൻ (ഭാസി- 62 ) നിര്യാതനായി . ഭാര്യ: മണി. മക്കൾ: ബിജീഷ്, നീതു. മരുമക്കൾ: സുപ്രിയ, കിരൺ

ചാക്കോരു
പാവറട്ടി: ടി.സി.സി ആയുർവേദ ഫാർമസി ഉടമ തരകൻ ചാക്കോരു (94) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: സൈമൺ (ഖത്തർ), ജോസ് (ദുബായ്), ഷീല (കാത്തലിക് സിറിയൻ ബാങ്ക്), ജയിംസ് (ഔഷധി ഡീലർ), തോമസ് (ഖത്തർ). മരുമക്കൾ: അൽഫോൺസ, ഡോ.മോളി, ജോസി (അദ്ധ്യാപിക), ജോളി (അദ്ധ്യാപിക), റോയ് (മാനേജർ, ഫെഡറൽ ബാങ്ക് )

സുരേഷ്
മുളകുന്നത്തുകാവ്: കോഞ്ചേരി റോഡ്: കളരിക്കൽ പരേതനായ കരുണാകരൻ മകൻ സുരേഷ് (52) നിര്യാതനായി. അമ്മ: ലീല, ഭാര്യ: ഷൈനി, മക്കൾ: കൃഷ്ണദാസ്, കൈലാസ്.