hanifa

കയ്പമംഗലം: കൂരിക്കുഴി പതിനെട്ടുമുറി പുതിയവീട്ടിൽ ഹനീഫ (60) നിര്യാതനായി. ഭാര്യ: അയ്ഷാബി. മക്കൾ: ഷഫ്‌ന, ഷഫീന, ഷഫാസ്.
മരുമക്കൾ: ഷാഹുൽ ഹമീദ്, ഷാജഹാൻ.