കല്ലമ്പലം: പുതുശ്ശേരിമുക്ക് കൊടിവിള വീട്ടിൽ (കുന്ന് വിളയിൽ) സാംബശിവന്റെയും രാധയുടെയും മകൻ രാജീവ് (30) നിര്യാതനായി. ഭാര്യ: അശ്വതി. മകൾ: പഞ്ചമി. സഹോദരി: സരിത.
ചിത്രം: രാജീവ്