കല്ലമ്പലം: നാവായിക്കുളം മുക്കുകട കൂനൻചാൽ വീട്ടിൽ ജി.ശിവാനന്ദൻ (68) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ബിനു, വിനോദ്, ബിന്ദു. മരുമക്കൾ: ലാലി, ചന്ദ്രിക, രാജു.
ചിത്രം:ജി.ശിവാനന്ദൻ