tv-r

തുറവൂർ: വളമംഗലം വെള്ളാട്ട് വീട്ടിൽ വി.കെ.ചന്ദ്രശേഖരൻ നായർ (വി.കെ.സി -70) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: ജീവൻ, ശ്യാം.