വെള്ളറട: കാരക്കോണം പി.പി.എം ഹൈസ്‌കൂളിലെ 1983 ബാച്ച് പൂർവ വിദ്യാർത്ഥി സംഭാവന നൽകിയ ടിവി സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സ്‌കൂളിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത പത്താം ക്ളാസ് വിദ്യാർത്ഥിക്ക് നൽകി. സ്‌കൂൾ അധികൃതരും പി.ടി.എ ഭാരവാഹികളും അദ്ധ്യാപകരും പങ്കെടുത്തു.