കാട്ടാക്കട :തൂങ്ങാംപാറ ബർമ്മാ ജംഗ്ഷൻ എസ് .ബി ഭവനിൽ പരേതനായ പാൽക്കുളങ്ങര ചെല്ലപ്പൻ കോൺട്രാക്ടറുടെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് സ്വയംപ്രഭ (82) നിര്യാതയായി. മക്കൾ: ബീന, ബിന്ദു, ബിജു. മരുമക്കൾ: രവി, ബാലചന്ദ്രൻ , ദീപ്തി സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന് .