തൃക്കരുവ: നടുവിലച്ചേരി മുതുകാട്ടിൽ വീട്ടിൽ രാജൻപിള്ള (62) നിര്യാതനായി. ഭാര്യ: അംബികാകുമാരി. മക്കൾ: അർച്ചന (കയർ സഹകരണ സംഘം ഞാറയ്ക്കൽ), അഞ്ചനി (ജി.എസ്.ടി, എറണാകുളം). മരുമകൻ: ശ്രീജിത്ത്.