കരിക്കകം : ചാരുംമൂട് പുതുവൽ പുത്തൻവീട്ടിൽ അശോകൻ (60) നിര്യാതനായി. ഭാര്യ: പരേതയായ ശോഭനകുമാരി. മക്കൾ: സരിത, ബൈജു, ഷൈജു. മരുമക്കൾ: അജി, ആശ, വിനീത. മരണാനന്തരചടങ്ങുകൾ ബുധനാഴ്ച രാവിലെ 9ന്.