തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ ഡി.സി.എ, പി.ജി.ഡി.സിഎ, ഡാറ്റ എൻട്രി, അക്കൗണ്ടിംഗ് ടാലി, മൾട്ടീമീഡിയ ആൻഡ് ആനിമേഷൻ ഹാർഡ് വെയർ ഡിപ്ളോമ ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, സാപ് എക്സൽ, വേർഡ്,പൈത്തോൺ, എം.ടിവി, ജാവ, എച്ച്.ടി.എം.എൽ, പേജ് മേക്കർ, ഫോട്ടോഷോപ്പ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇന്ററാക്ടീവ് ഓൺലൈൻ ട്യൂഷൻ (5 - 12), മെഡി - എൻജിനിയറിംഗ് എൻട്രൻസ്, പ്രൈമറി, മോണ്ടിസോറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകളിലേക്ക് ഒാൺലൈനായും റഗുലർ ആയും അഡ്മിഷൻ ആരംഭിച്ചു. ഫോൺ: 9349672488, 9895762148.