ചവറ: തേവലക്കര പടിഞ്ഞാറ്റെക്കര വലിയവിളയിൽ അബ്ദുൽ ഷെരീഫ് (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ - 72) നിര്യാതനായി. ദീർഘകാലം തേവലക്കര ചാലിയത്ത് മുസ്ളീം ജമാഅത്ത് ഭാരവാഹിയും പടിഞ്ഞാറ്റെക്കര ദാറുൽ ഇസ്ലാം മസ്ജിദ് പ്രസിഡന്റുമായിരുന്നു. ഭാര്യ: സുബൈദ ബീവി. മക്കൾ: ഷമീം, ഷഫീക്ക്. മരുമകൾ: റഹ്മത്ത്.