കൊല്ലം: കരിക്കോട് മേക്കോൺ അലിഫിൽ മുഹമ്മദ് ഇക്ബാൽ സേട്ട് (69) നിര്യാതനായി. ഭാര്യ: റസിയാ ബായ്. മക്കൾ: മൻസർ സേട്ട്, ഷബ്നാ ബായ്, തൻസീനാ ബായ് (അസി. പ്രൊഫസർ, ടി.കെ.എം ആർട്സ് കോളേജ്). മരുമക്കൾ: മൈമുനിസ, ആരിഫ് സേട്ട് (ബംഗളൂരു), സമീർ സേട്ട് (ഹെഡ് ക്ലാർക്ക് ഇടുക്കി വണ്ണപ്പുറം പഞ്ചായത്ത്).