ബാലരാമപുരം : അരങ്കമുകൾ കാടന്നൂർവിള വീട്ടിൽ എൻ. സോമൻപണിക്കർ (71) നിര്യാതനായി. ഭാര്യ: വി.എസ്. സുധർമ്മ (പൊന്നി). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.