അങ്കമാലി : പീച്ചാനിക്കാട് തേലപ്പിള്ളി പരേതനായ എബ്രഹാമിന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി . മക്കൾ : ഏല്യാസ്, സ്കറിയ, തോമസ് (മൂവരും വൃന്ദാവൻ ട്രാവൽസ് ), ട്രൈസി, ലൈസ. മരുമക്കൾ : ഓമന, റെയ്‌മോൾ, ബെറ്റി, മേതല ചേലാട്ട് ജോണി, ആഴകം മോളയിൽ രാജു.