lisamma-philip

kob-Lisamma Phili- 55

കുരിശുംമൂട്: തോപ്പിൽ പരേതനായ ജിജി വർഗീസിന്റെ ഭാര്യ ലിസമ്മ ഫിലിപ്പ് (55) നിര്യാതയായി. പരേത മടക്കുകുഴി കുടുംബാംഗമാണ്. മക്കൾ: ശില്പ ഫിലിപ്പ്, ജോർജ് ഫിലിപ്പ്, റോണി ഫിലിപ്പ്. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ചങ്ങനാശേരി പാറേൽ സെന്റ് മേരീസ് പള്ളിയിൽ.