snehalatha

മുടപുരം:ആറ്റിങ്ങൽ കൊടുമൺ വിലയിൽമൂല പ്ലാവിള വീട്ടിൽ പരേതനായ ഭാനുവിന്റെ ഭാര്യ സ്നേഹ ലത ( 89 ) നിര്യാതയായി . മക്കൾ :ഗിരിജ ,ഷീല ,ജയകുമാർ,അജികുമാർ ,പരേതനായ വിപിനൻ ,പരേതനായ സതീശൻ .മരുമക്കൾ :രവീന്ദ്രൻ ,രവീന്ദ്ര ദാസ് ,ബിന്ദു,മോളി ,സീന .സഞ്ചയനം 2 ന് രാവിലെ 8 .30 ന്.