kamalakshiamma

കുറ്റ്യാടി: കെ.എ.പി.ടി യൂണിയൻ മുൻ സംസ്ഥാന നിർവാഹക സമിതി അംഗവും കുറ്റ്യാടി എം.ഐ.യു.പി സ്‌കൂൾ റിട്ട. അദ്ധ്യാപകനുമായ വി.ഒ.ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ വി.കമലാക്ഷി അമ്മ (85) നിര്യാതയായി.

മക്കൾ: പി.പി.ജയപ്രകാശ് (റിട്ട. പ്രധാനാദ്ധ്യാപകൻ കുറ്റ്യാടി എം.ഐ.യു.പി സ്കൂൾ), ബി.കെ.സത്യനാഥൻ (റിട്ട. അദ്ധ്യാപകൻ, ചേരാപുരം യു.പി.എസ്, വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), ബി.കെ.പ്രേംനാഥ് (റിട്ട.ആർമി), ബി.കെ.പ്രസാദ് (അദ്ധ്യാപകൻ, മാനന്തവാടി ഗവ.യു.പി സ്‌കൂൾ), പി.പി.ശോഭന.

മരുമക്കൾ: സുമ പാലാഞ്ചേരി (നാദാപുരം), സി.എച്ച്.മിനി (വില്യാപ്പള്ളി പഞ്ചായത്ത് സർവീസ് കോ ഓപ്പറേറ്റിവ് ബാങ്ക്), രമ (അദ്ധ്യാപിക, വിളക്കോട്ടൂർ എൽ.പി.എസ്), സുജാത (മേലൂർ), പരേതനായ മലപ്പാടിക്കണ്ടി പ്രഭാകരൻ നായർ (മേപ്പയ്യൂർ). സഞ്ചയനം ബുധനാഴ്ച.