sebastian

മാനന്തവാടി: പയ്യമ്പള്ളി സെബാസ്റ്റ്യൻ വല്ലാട്ട് (54) നിര്യാതനായി. ജോസഫിന്റെയും പരേതയായ മറിയത്തിന്റെയും മകനാണ്. ഭാര്യ :ലിസി. മക്കൾ: ഗ്രീന, ഗ്രീഷ്മ, ടിനു, ടിബിൻ, ടിജിൻ.