obituary

പാറശാല: കോട്ടവിള പുതുവൽ പുത്തൻവീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ എൻ.ദാസമ്മ (86) നിര്യാതയായി.മക്കൾ: ഹെലൻ സരോജിനി ബായി, ഹെലൻ പുഷ്പബായി, ഹെലൻ പത്മബായി, ഹെലൻ ലളിതബായി, ഹെലൻ നളിനിബായി. മരുമക്കൾ: ജപമണി, ടാർസൻ, പരേതനായ എസ്.ഏലിയാസ്,ജോസഫ്,തോംസൺ. പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ 7.30 ന്.