ചെറുവല്ലൂർ : ദേവികോട്, മാമ്പഴത്തോട്ടം ഭുവനചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ശ്യാമള. മകൾ: ആശ എസ്. മരുമകൻ: മോഹൻകുമാർ ജി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.

ഗബ്രിയേൽ

എള്ളുവിള : ചെറുപുന്നക്കാല പുഷ്പവിലാസം ബംഗ്ളാവിൽ ഗബ്രിയേൽ (51) നിര്യാതനായി. ഭാര്യ: ഉദയകല. മകൾ: ജസീക. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 6.30ന് ത്രേസ്യാപുരം നിത്യസഹായമാതാ ദേവാലയത്തിൽ.