ഹരിപ്പാട്: ഏവൂർ ബ്ലാഹയിൽ പുത്തൻ വീട്ടിൽ പരേതനായ മഹാദേവൻപിള്ളയുടെ ഭാര്യ ഓമനക്കുട്ടിയമ്മ (74) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, ഗിരിജാകുമാരി, അജികുമാർ (അമ്പ സ്റ്റോഴ്‌സ്, ഏവൂർ). മരുമക്കൾ: കലാമണ്ഡലം കൃഷ്ണ പ്രസാദ്, ഗംഗ, സൗമ്യ