janakiamma

kob-29pon6 obit janakiyamma, cheruvally

ചെറുവള്ളി: വാതല്ലൂർ പരേതനായ രാമൻനായരുടെ ഭാര്യ ജാനകിയമ്മ(91) നിര്യാതയായി. മക്കൾ: വി.എം.രവീന്ദ്രൻ നായർ,വി.ആർ.മോഹൻദാസ്. മരുമക്കൾ: ഇന്ദിരാഭായി,സുമ. സംസ്‌കാരം നടത്തി.