kamalakshi

kob- kamalakshi krishnan

തെള്ളകം: കൃഷ്ണാലയം (ചേലക്കൽ) പരേതനായ കൃഷ്ണന്റെ ഭാര്യ കമലാക്ഷി (89) നിര്യാതയായി. പരേത ഏറ്റുമാനൂർ പൂവത്തുകുഴിയിൽ കുടുംബാംഗം
മക്കൾ:തങ്കമ്മ,സരസമ്മ,രാജൻ,ജയചന്ദ്രൻ,സുരേന്ദ്രൻ,പരേതരായ ശശി,കുഞ്ഞുമോൻ. മരുമക്കൾ :കൃഷ്ണൻകുട്ടി,വിജി,സുചിത്ര.