obit-photo

വേലൂപ്പാടം: ആലപ്പാട്ട് തോട്ട്യാൻ അന്തോണിയുടെ മകൻ ജോർജ്ജ് (77) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഉഷ, ആന്റോ, സാന്റോ. മരുമക്കൾ: ജേക്കബ്, ഫിജി, മഞ്ജു.