തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ എൺപതോളം പേർ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു. കുറ്റിയാണിയിൽ നിന്നും 50, മൊട്ടമൂട് നിന്ന് 30 പേരുമാണ് ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി. വി. രാജേഷ് ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു