v

കടയ്ക്കാവൂർ: കായിക്കര രാജ്ഭവനിൽ വരദരാജൻ.കെ (84 ,റിട്ട. ഡ്രൈവർ, കെ. എസ്. ഇ. ബി )മുടപുരം കാട്ടുമുറാക്കൽ രാജ്ഭവനിൽ നിര്യാതനായി.ഭാര്യ ആനിക്കുട്ടി.ജി ( അങ്കണവാടി ടീച്ചർ, അഞ്ചുതെങ്ങ്). സഞ്ചയനം ജൂലൈ 2ന് രാവിലെ 9 ന്.