vld-2

വെള്ളറട: കിളിയൂർ കാഞ്ഞിരംകോണം ലക്ഷമി വിലാസത്തിൽ പത്മാവതിയമ്മ (83) നിര്യാതയായി മക്കൾ: വസന്തകുമാരി, പരേതനായ ഭുവനചന്ദ്രൻ, മരുമക്കൾ: കൃഷ്ണൻകുട്ടി, ശ്യാമള .സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.